Monday, January 5, 2015

ഗ്രിഹാതുരത്വം - Nostalgia about Kerala...

നാട്ടിൽ ഇത്തവണ പോയപ്പം കണ്ട ചില കാഴ്ചകൾ....
ഇതിൽ പലതും നമ്മൾ പണ്ട് ചെയ്തിരുന്നു അല്ലെങ്കിൽ അനുഭവിച്ചിരുന്നു ..
ഇപ്പോൾ എല്ലാം / ഇവയിൽ പലതും  ഒരു പുതുമ ആയി തോന്നുന്നു .




അമ്പലവും അവിടുത്തെ ഉത്സവവും 








ആന : അതും നമ്മുടെ വീടിന്റെ തൊട്ടു അടുത്ത് കൂടി.. 




















കരിയില കൂട്ടി ഇട്ടു പറമ്പിൽ തീ കത്തിക്കുക 




കടയിൽ നിന്ന് സാധനം പൊതിഞ്ഞു തരുന്നത് ചാക്ക് നൂലിൽ 




പറമ്പിൽ നിന്നും ഫ്രെഷ് ആയിട്ടുള്ള കപ്പ പറിക്കൽ 


തൊട്ടാവാടി (മുന്പും പിന്പും )



വെട്ടി നിര്ത്തിയിരിക്കുന്ന റബ്ബർ മരങ്ങൾ 


കയ്യാല മേലുള്ള ചെറിയ ചെറിയ ചെടികൾ 


നല്ല മസാല ദോശ 


എങ്ങും നിറഞ്ഞു നിക്കുന്ന പച്ചപ്പും, പൊടി കുറഞ്ഞ സ്ഥലങ്ങളും, ശുദ്ധ വായുവും ...നല്ല വെള്ളവും