ആളുകളോട് എന്താണ് എപ്പോഴാണ് പറയണ്ടത് എന്നുള്ള കാര്യം പണ്ട് മുതലേ എന്റെ ഒരു പ്രശ്നം ആണ്.. അത് പോലെ തന്നെ ആണ് ഈ ബ്ലോഗും.. എന്താണ് എപ്പോഴാണ് എഴുതണ്ടത് എന്ന് എനിക്ക് ഒരു വ്യക്തമായ ധാരണ ഒന്നും ഇല്ല.. അത് കൊണ്ട്.. കണ്ട ചപ്പും ചവറും എല്ലാം കാണും.. എന്തെങ്കിലും ഇഷ്ടമായില്ലെങ്കില്‍ സാദരം ക്ഷമിക്കുക.. മനപ്പൂര്‍വം ആയി ആരെയും വേദനിപ്പിക്കുവാന്‍ ഞാന്‍ മനസാ വാചാ കര്‍മണ ചിന്തിച്ചിട്ടില്ല...
സ്വാമി ശരണം..