റോഷൻ ആണ്ട്രൂസ് കഥ എഴുതി സംവിധാനം ചെയ്ത "How Old Are You" എന്ന സിനിമ കണ്ടു. ബോബി & സഞ്ജയ് ടീമിൽ നിന്നും മറ്റൊരു മനോഹരമായ തിരക്കഥ. മഞ്ചു വാരിയർ എന്ന നടി മറ്റുള്ള നടികളിൽ നിന്നും എന്ത് കൊണ്ട് വ്യത്യസ്ത ആണ് എന്ന് വ്യകതമാക്കുന്ന അഭിനയം. പതിനാലു വര്ഷത്തെ ഇടവേള എത്ര നിസ്സാരം ആയാണ് അവർ ഇല്ലാണ്ട് ആക്കിയത്. കുന്ജാക്കോ ബോബനു കാര്യമായിട്ട് ഒന്നും ചെയ്യാൻ ഇല്ലാരുന്നു. ചെറിയ റോളിൽ വന്ന പലരും (തെസ്നി ഖാൻ, മുത്തുമണി, അച്ചപ്പം വിക്കുന്ന സ്ത്രീ, കലാരഞ്ജിനി, കുഞ്ചൻ) വളരെ മനോഹരം ആയി അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. മൊത്തമായും ഒരു സ്ത്രീപക്ഷ സിനിമ. സിനിമ കണ്ടിരിക്കുംബോളും, കണ്ടു ഇറങ്ങിക്കഴിഞ്ഞാലും നമ്മുടെ മനസ്സില് മഞ്ഞു വാരിയർ നിറഞ്ഞു നില്ക്കും. പതിനാലു വര്ഷം ശെരിക്കും മലയാളം സിനിമക്ക് കഴിവുറ്റ ഒരു നടിയെ നഷ്ടപ്പെട്ടു എന്ന് നമ്മൾ തിരിച്ചറിയും.
ആളുകളോട് എന്താണ് എപ്പോഴാണ് പറയണ്ടത് എന്നുള്ള കാര്യം പണ്ട് മുതലേ എന്റെ ഒരു പ്രശ്നം ആണ്.. അത് പോലെ തന്നെ ആണ് ഈ ബ്ലോഗും.. എന്താണ് എപ്പോഴാണ് എഴുതണ്ടത് എന്ന് എനിക്ക് ഒരു വ്യക്തമായ ധാരണ ഒന്നും ഇല്ല.. അത് കൊണ്ട്.. കണ്ട ചപ്പും ചവറും എല്ലാം കാണും.. എന്തെങ്കിലും ഇഷ്ടമായില്ലെങ്കില്‍ സാദരം ക്ഷമിക്കുക.. മനപ്പൂര്‍വം ആയി ആരെയും വേദനിപ്പിക്കുവാന്‍ ഞാന്‍ മനസാ വാചാ കര്‍മണ ചിന്തിച്ചിട്ടില്ല... സ്വാമി ശരണം..
Sunday, May 18, 2014
Return of the Lady SuperStar
റോഷൻ ആണ്ട്രൂസ് കഥ എഴുതി സംവിധാനം ചെയ്ത "How Old Are You" എന്ന സിനിമ കണ്ടു. ബോബി & സഞ്ജയ് ടീമിൽ നിന്നും മറ്റൊരു മനോഹരമായ തിരക്കഥ. മഞ്ചു വാരിയർ എന്ന നടി മറ്റുള്ള നടികളിൽ നിന്നും എന്ത് കൊണ്ട് വ്യത്യസ്ത ആണ് എന്ന് വ്യകതമാക്കുന്ന അഭിനയം. പതിനാലു വര്ഷത്തെ ഇടവേള എത്ര നിസ്സാരം ആയാണ് അവർ ഇല്ലാണ്ട് ആക്കിയത്. കുന്ജാക്കോ ബോബനു കാര്യമായിട്ട് ഒന്നും ചെയ്യാൻ ഇല്ലാരുന്നു. ചെറിയ റോളിൽ വന്ന പലരും (തെസ്നി ഖാൻ, മുത്തുമണി, അച്ചപ്പം വിക്കുന്ന സ്ത്രീ, കലാരഞ്ജിനി, കുഞ്ചൻ) വളരെ മനോഹരം ആയി അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. മൊത്തമായും ഒരു സ്ത്രീപക്ഷ സിനിമ. സിനിമ കണ്ടിരിക്കുംബോളും, കണ്ടു ഇറങ്ങിക്കഴിഞ്ഞാലും നമ്മുടെ മനസ്സില് മഞ്ഞു വാരിയർ നിറഞ്ഞു നില്ക്കും. പതിനാലു വര്ഷം ശെരിക്കും മലയാളം സിനിമക്ക് കഴിവുറ്റ ഒരു നടിയെ നഷ്ടപ്പെട്ടു എന്ന് നമ്മൾ തിരിച്ചറിയും.
Subscribe to:
Post Comments (Atom)
No comments:
Post a Comment