Tuesday, March 31, 2015

SSLC Evaluation (Kerala) - Teachers Complaints

പ്രതിപാതിച്ചിരിക്കുന്ന പല അസൌകര്യങ്ങളും മനസ്സിലാക്കുന്നു.. എന്നാലും ...

1. ഇത്രയും അറിവും, ശമ്പളവും ഉള്ള അധ്യാപകർ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ പരിഭവം പറയുന്നത് ന്യായമാണോ?
2. ഒരു റബ്ബർ അല്ലെങ്കിൽ കട്ടർ വാങ്ങാൻ എത്ര രൂപ ആകും? അല്ലെങ്കിൽ സ്വന്തം വീട്ടിൽ ഉള്ളത് കൊണ്ട് വരാൻ പാടില്ലേ?
Notes -
1. രണ്ടു മാസം അവധിക്കു ശമ്പളം കിട്ടുന്ന വേറെ എത്ര ജോലി ഉണ്ട്?
2. പേപ്പർ നോക്കാൻ വേറയും അലവൻസ്...


No comments: